31-12-2025-ന് മുമ്പ് പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ആഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
പെൻഷൻ മസ്റ്ററിംങ്

May 22, 2026

സാമൂഹ്യ സുരക്ഷാക്ഷേമനിധി പെൻഷൻ മസ്റ്ററിങിനുളള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു.

പെൻഷൻ മസ്റ്ററിങ്