31-12-2025-ന് മുമ്പ് പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ആഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
പേവിഷ ബാധ വിമുക്ത കേരളം

June 4, 2026

പേവിഷ ബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവയ്പ്പ്- നാലാം ഘട്ടത്തിന്റെ ഭാഗമായ വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ മൃഗാശുപത്രിയിൽ വച്ച് നടപ്പിലാക്കുന്നു

പേവിഷ ബാധ വിമുക്ത കേരളം