31-12-2025-ന് മുമ്പ് പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ആഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ബഡ്ജറ്റ്
പഞ്ചായത്ത് അംഗീകരിച്ച വിവിധ വർഷങ്ങളിലെ ബജറ്റ് വിവരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ വിവിധ സാമ്പത്തിക വർഷങ്ങളിലെ അംഗീകരിച്ച ബജറ്റ് രേഖകൾ താഴെ കാണാം.