ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് വെളിയം ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രദേശത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
വാർത്തകളും ലേഖനങ്ങളും
വെളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ അനീമിയ ബോധവത്കരണ ക്ലാസ്സും , മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജയുടെ അധ്യക്ഷതയിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലാസ്സും,മെഡിക്കൽ ക്യാമ്പും ഡോ. ലിജയുടെ നേതൃത്വത്തിലാണ് നടന്നത്. ജനപ്രതിനിധികൾ ആശംസ...
കൂടുതൽ വായിക്കുക