വിവരാവകാശനിയമം
വിവരാവകാശ നിയമം 2025
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സംഗീത സി ആർ
സെക്രട്ടറി , വെളിയം ഗ്രാമപഞ്ചായത്ത്
ഓടനാവട്ടം പി ഒ
ഫോണ്‍ : 9496041768
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഭാവന പി എം
ജൂനിയര്‍ സൂപ്രണ്ട് , വെളിയം ഗ്രാമപഞ്ചായത്ത്
സെക്രട്ടറി , വെളിയം ഗ്രാമപഞ്ചായത്ത്
ഓടനാവട്ടം പി ഒ 691512
ഫോണ്‍ : 9847483033
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടര്‍ 1
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശസ്വയംഭരണവകുപ്പ്, സിവിൽ സ്റ്റേഷൻ കൊല്ലം
കൊല്ലം